
ദോഹ: ടീ ടൈം ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ കരീമിന് ഖത്തര്‍ ഗോള്‍ഡന്‍ വിസ.

പ്രമുഖ വ്യവസായിയായ അബ്ദുല്‍ കരീമിന് ടീ ടൈം ബ്രാന്റില്‍ ഖത്തറില്‍ 65 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിയാണ് അദ്ദേഹം.
