ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാകമ്മിറ്റി ജേഴ്സി പ്രകാശനം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പുതിയ സീസണിലേക്കുള്ള സ്‌പോര്‍ട്‌സ് ജേഴ്സി പ്രകാശനം എ ഐ സി സി അംഗം വി ടി ബല്‍റാം നിര്‍വഹിച്ചു.

city exchange

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ജനറല്‍ സെക്രട്ടറി അബ്ദുല്‍മജീദ്, പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് റുബീഷ് കിഴക്കേതില്‍, ജനറല്‍ സെക്രട്ടറി ലത്തീഫ് കല്ലായി, ട്രഷറര്‍ ജിന്‍സ് ജോസ്, വൈസ് പ്രൈസിഡന്റുമാരായ മൊയ്ദീന്‍ ഷാ, പ്രദീപ് ആനക്കര, അഡൈ്വസറി ബോര്‍ഡ് അംഗം ഷമീര്‍ പട്ടാമ്പി, സെക്രട്ടറി കൃഷ്ണചന്ദ്രന്‍, ജോയിന്റ് ട്രഷറര്‍ ജമീര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബാബു പട്ടാമ്പി, മുഹമ്മദ് അഷ്‌കര്‍, ഡോ. ആര്യ കൃഷ്ണന്‍, അംബിക കൃഷ്ണന്‍ ഉണ്ണി എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!