

ദോഹ: ഖത്തറിലെ കാസറഗോഡ് ജില്ലയിലെ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ 27, 28, 29 തിയ്യതികളില്‍ ദോഹ ഡൈനാമിക്ക് സ്പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കും.

കാസറഗോഡ് പ്രിമിയര്‍ ലീഗ് സീസണ്‍ അഞ്ചിന്റെ ജേഴ്‌സിയും ട്രോഫി പ്രകാശനം ദോഹ ഡൈനാമിക്ക് ഹാളില്‍ നടന്നു.


മാസ്‌ക്കം ഗ്രൂപ്പ് ജാസിം ട്രോഫി പ്രകാശനം ചെയ്തു. ദോഹ സെന്റര്‍ ടീം ജേഴ്‌സിയും പ്രകാശനം ചെയ്തു.
റിയാസ് മാന്യ, അന്‍വര്‍ കടവത്ത്, ഫൈസല്‍ ഫില്ലി, സഈദ് സൈനോക്‌സ്, ഫയാസ് കുഞ്ചതൂര്‍, ഫിറോസ് അല്‍സമാന്‍ എന്നിവര്‍ സംബന്ധിച്ചു.

