ഖത്തര്‍ നാഷണല്‍ ലൈബ്രറി ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന് തുടക്കമായി

Web Desk
0 Min Read

ദോഹ: ശാസ്ത്രത്തിനും കലയ്ക്കുമിടയില്‍ മിഡില്‍ ഈസ്റ്റിലെ പഴയകാല ഫോട്ടോഗ്രാഫി വിഷയത്തിലുള്ള ഖത്തര്‍ നാഷണല്‍ ലൈബ്രറി ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് തുടക്കമായി. ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റ് ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

city exchange

ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ ജീന്‍ ബാപ്റ്റിസ്റ്റ് ഫൈവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഖത്തര്‍ മ്യൂസിയംസ് അതോറിറ്റി മ്യൂസിയം ഡോക്യുമെന്റേഷന്‍ ഹെഡ് ദാന അല്‍ ഗഫ്‌റി, പ്രസിദ്ധ ഫോട്ടോഗ്രാഫര്‍മാരായ മഷായില്‍ ഹെജാസി, തസ്‌വീര്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഖലീഫ അല്‍ ഒബൈദലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!