ഗാസയ്ക്ക് സഹായവുമായി ഖത്തര്‍ വിമാനം ഈജിപ്തിലെ ആരിഷില്‍

Web Desk
0 Min Read

ആരിഷ്: ഖത്തര്‍ സായുധ സേനയുടെ വിമാനം 37 ടണ്‍ സഹായവുമായി അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ ആരിഷ് സിറ്റിയിലെത്തി.

city exchange

ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് ഗാസയിലേക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള ഷെല്‍ട്ടര്‍ സപ്ലൈകളും ഭക്ഷ്യവസ്തുക്കളും ഈ സഹായത്തില്‍ ഉള്‍പ്പെടുന്നു. ഖത്തര്‍ ഇതിനകം 59 വിമാനങ്ങളിലായി മൊത്തം 1,851 ടണ്‍ സഹായമാണ് ഇതുവരെ എത്തിച്ചത്.

Share This Article
Leave a Comment
error: Content is protected !!