ഖത്തര്‍ വളപട്ടണം കൂട്ടായ്മ യാത്രയയപ്പ് നല്കി

Web Desk
0 Min Read

ദോഹ: ഖത്തറിലെ പ്രവാസം അവസാനിപ്പിച്ച് സൗദിയിലേക്ക് പോകുന്ന കൂട്ടായ്മ അംഗം നബീല്‍ സലീമിന് ഖത്തര്‍ വളപട്ടണം കൂട്ടായ്മ യാത്രയയപ്പ് നല്‍കി.

city exchange

പ്രസിഡന്റ് വി എന്‍ നൗഷാദ് മൊമെന്റോ നല്‍കി. സെക്രട്ടറി ടി പി ഹാരിസ്, രക്ഷാധികാരി ടി പി നൗഷാദ്, ഓര്‍ഗനൈസിങ് സെക്രട്ടറി കെ പി ബി റിഷാല്‍, ജോയിന്റ് സെക്രട്ടറി യു എം പി നാസര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!