ഖത്തര്‍ വാണിയമ്പലം ഏരിയ കൂട്ടായ്മ 23ന്

Web Desk
0 Min Read

ദോഹ: ഖത്തര്‍ വാണിയമ്പലം ഏരിയ കൂട്ടായ്മയുടെ പ്രഥമ സംഗമം ജനുവരി 23ന് ഷഹാനിയയില്‍ നടക്കും.

city exchange

വാണിയമ്പലത്തും പരിസരപ്രദേശങ്ങളിലുമുള്ള മുഴുവന്‍ ഖത്തര്‍ പ്രവാസികളും പങ്കെടുക്കുന്ന സംഗമത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 70508377 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ക്യുവാക് എക്‌സിക്യൂട്ടീവ് യോഗം അറിയിച്ചു. യോഗത്തില്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!