തുര്‍ക്കിക്കും സിറിയക്കും അടിയന്തര സഹായവുമായി ഖത്തര്‍

Web Desk
1 Min Read

ദോഹ: തുര്‍ക്കിയിലേയും സിറിയയിലേയും ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടേയും ഖത്തര്‍ ചാരിറ്റിയുടേയും സഹകരണത്തോടെ അടിയന്തിര സഹായം എത്തിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രത്യേക നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് അടിയന്തിര സഹായം എത്തിച്ചത്.

city exchange

2,250 കനത്ത പുതപ്പുകള്‍, 2,750 ലൈറ്റ് ബ്ലാങ്കറ്റുകള്‍, 1,000 ജെറിക്കാനുകള്‍, 3,000 കൊതുക് വലകള്‍, 2,000 ടാര്‍പോളിനുകള്‍, 5000 ഷെല്‍റ്റര്‍ മെയിന്റനന്‍സ് കിറ്റുകള്‍, 1360 ഫാമിലി ഹൈജീന്‍ കിറ്റുകള്‍ എന്നിവയാണ് എത്തിച്ചത്. അതോടൊപ്പം ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഖത്തര്‍ ആ പതിനായിരം മൊബൈല്‍ ഹോമുകളും വിതരണം നിര്‍വഹിക്കും.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!