ഖത്തര്‍ അമീറും ഫ്രഞ്ച് പ്രസിഡന്റും ചര്‍ച്ച നടത്തി

Web Desk
0 Min Read

ദോഹ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചുമായിരുന്നു ചര്‍ച്ച.

city exchange

ഫ്രഞ്ച് പ്രസിഡന്റ് അമീറുമായി ടെലിഫോണിലാണ് ചര്‍ച്ചകള്‍ നടത്തിയത്.

പൊതു താത്പര്യമുള്ള പ്രധാന പ്രാദേശിക, അന്താരാഷ്ട്ര വികസനങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!