ഖത്തര്‍ അമീര്‍ കൊളംബിയ പ്രസിഡന്റിന് അനുശോചനം അറിയിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് അനുശോചന സന്ദേശം അയച്ചു. കൊളംബിയന്‍ സൈനിക വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!