

തലക്കടത്തൂര്‍: ഖത്തര്‍ പ്രവാസി തലക്കടത്തൂര്‍ സുലൈമാന്‍ പടി സ്വദേശി താഴത്തെതില്‍ അബുബക്കര്‍ (49) നാട്ടില്‍ നിര്യാതനായി. ഖത്തറിലെ ലാറി എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു. ഇവിടെ നിന്നും അര്‍ബുദ രോഗബാധിതനായി ചികിത്സാര്‍ഥം നാട്ടിലേക്ക് പോയതായിരുന്നു. ഐ സി എഫ് അല്‍ ഖോര്‍, തുമാമ യുണിറ്റ് സെക്രട്ടറി കൂടിയായിരുന്നു.
ഭാര്യ: ഫൗസിയ. മകന്‍: മുസമ്മില്‍.

