ക്യു കെ ഐ സി കലണ്ടര്‍ 2025 പ്രകാശനം ചെയ്തു

Web Desk
0 Min Read

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ പുറത്തിറക്കുന്ന 2025 വര്‍ഷത്തെ കലണ്ടര്‍ ട്രഷറര്‍ മുഹമ്മദലി മൂടാടിക്ക് നല്‍കി പ്രസിഡന്റ് കെ ടി ഫൈസല്‍ സലഫി പ്രകാശനം ചെയ്തു. ഇസ്ലാമിലെ പ്രധാനപ്പെട്ട മസ്ജിദുകള്‍ എന്ന തീമില്‍ തയ്യാറാക്കിയ കലണ്ടര്‍ ഏതാനും ദിവസങ്ങള്‍ക്കകം വിതരണത്തിന് തയ്യാറാവും.

city exchange

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ മിശ്കാത്തി, ശബീറലി അത്തോളി, ഉമര്‍ ഫൈസി, ഷാനിബ്, കബീര്‍ എന്നിവര്‍ സംബന്ധിച്ചു. കോപ്പികള്‍ ആവശ്യമുള്ളര്‍ക്ക് 6000 4485 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!