ക്യുമേറ്റ്‌സ് രക്തദാന ക്യാമ്പ് മെയ് ഒന്നിന്

Web Desk
0 Min Read

ദോഹ: സര്‍വ ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് 1ന് രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയര്‍ത്തി ക്യുമേറ്റ്‌സ് ഖത്തര്‍ ഹമദ് നാഷണല്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചര വരെയാണ് ക്യാമ്പ്.

city exchange

കൂടാതെ ഐ സി ബി എഫ് ഇന്‍ഷൂറന്‍സ്, നോര്‍ക്ക രജിസ്‌ട്രേഷന്‍, പ്രവാസി പെന്‍ഷന്‍ തുടങ്ങിയവയുടെ രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡെസ്‌ക് കൂടി രക്തദാന ക്യാമ്പിന്റെ ഭാഗമായി നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 66136159, 66183878 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!