റമദാന്‍ പ്രവര്‍ത്തി സമയം അഞ്ചു മണിക്കൂറായി നിജപ്പെടുത്തി

Web Desk
0 Min Read

ദോഹ: മന്ത്രാലയങ്ങള്‍ക്കും ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമുള്ള റമദാന്‍ പ്രവര്‍ത്തി സമയം ക്യാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സുലൈത്തി പ്രഖ്യാപിച്ചു.

city exchange

ഔദ്യോഗിക പ്രവര്‍ത്തി സമയം രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ അഞ്ചു മണിക്കൂറായിരിക്കും. സമയം വൈകിയെത്തുന്നവര്‍ക്ക് പത്തുമണി വരെ അനുവദിക്കുമെങ്കിലും അവരുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയും അഞ്ചു മണിക്കൂര്‍ പ്രവര്‍ത്തി സമയം പൂര്‍ത്തിയാക്കിയിരിക്കുകയും വേണം.

Share This Article
Leave a Comment
error: Content is protected !!