Community
കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് നേതാക്കളെ സ്വീകരിച്ചു

ദുബൈ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയില്‍ എത്തിയ കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ സി മുജീബ് റഹ്മാന്‍, ടി കെ ജലീല്‍ എന്നിവരെ ദുബായ് കുറ്റ്യാടി മണ്ഡലം കെ എം സി സി സ്വീകരിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, മണ്ഡലം പ്രസിഡന്റ് കരീം വേളം, ജനറല്‍ സെക്രട്ടറി അസീസ് കുന്നത്ത്, സെക്രട്ടറി ഹകീം കോട്ടപ്പള്ളി, ബഷീര്‍ ജീലാനി, റാഫി പി പി എന്നിവര്‍ പങ്കെടുത്തു.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



