

ദോഹ: 2022- 23 അധ്യയന വര്‍ഷത്തേക്ക് സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള ഇലക്ട്രോണിക് റജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഞായറാഴ്ച തുടക്കമാകുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 24ന് വ്യാഴാഴ്ച ആരംഭിക്കുന്ന റജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ ഒന്‍പത് വ്യാഴാഴ്ച വരെ തുടരും. മന്ത്രാലയത്തിന്റെ പബ്ലിക്ക് സര്‍വീസസ് പോര്‍ട്ടല്‍ വഴിയാണ് റജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

