പെയ്തു തീരാത്ത മഴ പ്രകാശനം ചെയ്തു

Web Desk
0 Min Read

തിരുവനന്തപുരം: അജയന്‍ എഴുതിയ’പെയ്തു തീരാത്ത മഴ’ പുസ്തകത്തിന്റെപ്രകാശനംതിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടന്നു. നിത്യഹരിതകള്‍ച്ചറല്‍ ആന്റ്് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ചചടങ്ങില്‍മന്ത്രി ഡോ. ആര്‍ ബിന്ദുചലച്ചിത്രസംവിധായകന്‍ ആര്‍ ശരത്തിന് പുസ്തകംനല്‍കിപ്രകാശനംനിര്‍വഹിച്ചു.

city exchange

സൊസൈറ്റി പ്രസിഡന്റ്റഹിം പനവൂര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ അരുണ്‍ഭാസ്‌കര്‍, കവിയും എഴുത്തുകാരനുമായ അമ്പലപ്പുഴ രാജഗോപാല്‍, ചലച്ചിത്ര സംഗീത സംവിധായകര്‍ഡോ. വാഴമുട്ടം ചന്ദ്രബാബു, നോവലിസ്റ്റ് അജയന്‍ എന്നിവര്‍സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!