ഒരാഴ്ച അവധിക്ക് നാട്ടില്‍ പോയ ഖത്തര്‍ പ്രവാസി നിര്യാതനായി

Web Desk
0 Min Read

ദോഹ: അല്‍ഖോറില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ അഴീക്കല്‍ കപ്പക്കടവ് ചേലോറക്കണ്ടി ഷീജു (44) നാട്ടില്‍ നിര്യാതനായി. അമ്മയ്ക്ക് അസുഖമായതിനെ തുടര്‍ന്ന് ഒരാഴ്ച അവധിക്ക് നാട്ടില്‍ പോയതായിരുന്നു.

city exchange

ഭാര്യ: തുഷാര. മക്കള്‍: ധനിഷ, റിതിഷ്. പിതാവ്: പരേതനായ ചന്ദ്രന്‍. മാതാവ്: ശ്യാമള. സഹോദരങ്ങള്‍: ഷാജി, ഷീമ.

സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് അഴീക്കല്‍ സമുദായ ശ്മശാനത്തില്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!