ഉംറ നിര്‍വഹിച്ച് മടങ്ങിയെത്തി

Web Desk
1 Min Read

ദോഹ: പറപ്പൂര്‍ അബ്ദുറഹ്മാന്‍ മുസല്യാര്‍ സ്മാരക ദര്‍സ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയുടേയും ഖത്തര്‍ ഐ സി എഫ് നേതൃത്വത്തിന്റേയും സംഘം ഉംറ നിര്‍വഹിച്ച് ഖത്തറില്‍ മടങ്ങിയെത്തി.

city exchange

ചീഫ് അമീര്‍ അബ്ദുറസാഖ് മുസല്യാര്‍ പറവണ്ണ, അഹമ്മദ് സഖാഫി, നബീല്‍ അഹ്‌സനി, ഉമര്‍ മുസല്യാര്‍ സി കെ, മുഹമ്മദ് ഷാ ആയഞ്ചേരി, ജവാദ് സഖാഫി, അബ്ദുല്‍ കരീം, ബഷീര്‍ ഹാജി പൂനൂര്‍, അബ്ദുല്‍ ലത്തീഫ്, നൗഫല്‍ ലത്തീഫി, ഷക്കീര്‍ ബുഖാരി, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് തലക്കടത്തൂര്‍, സുലൈമാന്‍ സഖാഫി, സൈനുല്‍ ആബിദ് സഖാഫി, സയ്യിദ് ഉവൈസ് തങ്ങള്‍, സയ്യിദ് ശിഹാബ് തങ്ങള്‍ തുടങ്ങിയവരും കുടുംബങ്ങളും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!