റഷ്യയില്‍ വീണ്ടും വിമാനം കാണാതായി

Web Desk
0 Min Read

മോസ്‌കോ:13 യാത്രക്കാരുമായി പുറപ്പെട്ട വിമാനം അപ്രത്യക്ഷമായി.റഷ്യയിലാണ് സംഭവം. സൈബീരിയന്‍ മേഖലയിലാണ് വിമാനം അപ്രത്യക്ഷമായത്. എഎന്‍-28 പാസഞ്ചര്‍ വിമാനമാണ് 13 യാത്രക്കാരുമായി യാത്ര പുറപ്പെട്ടത്. ഇന്നാണ് സംഭവം.
ഒരാഴ്ച മുന്‍പ് വിമാനം തകര്‍ന്ന് 28 യാത്രക്കാര്‍ റഷ്യയില്‍ മരിച്ചിരുന്നു. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്സ്‌ക് കാംചാറ്റ്സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍26 വിമാനമാണ് കഴിഞ്ഞ ആഴ്ച തകര്‍ന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!