സഫാരി ഷോപ് ആന്‍ഡ് ഷൈന്‍- വിന്‍ 6 കെജി ഗോള്‍ഡ് പ്രമോഷന്‍ നാലാമത്തെ നറുക്കെടുപ്പ് വിജയികള്‍

Web Desk
1 Min Read

ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷന്‍ വിന്‍ 6 കെജി ഗോള്‍ഡ് പ്രമോഷന്റെ നാലാമത്തെ നറുക്കെടുപ്പ് ബര്‍വ വില്ലേജിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്നു. ഖത്തര്‍ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥനും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.

city exchange

ഒന്നാം സമ്മാനം എം എ ആന്‍ മാര്‍ഗരീറ്റ സൊര്‍ണോസ (കൂപ്പണ്‍ നമ്പര്‍: SSS401179755) 250 ഗ്രാം സ്വര്‍ണവും രണ്ടാം സമ്മാന വിജയികളായ മനോജ് ബി കെ (കൂപ്പണ്‍ നമ്പര്‍: SSS401217286), രാജേഷ് കുമാര്‍ രാധാകൃഷ്ണന്‍ (കൂപ്പണ്‍ നമ്പര്‍: SSS400131771), മുഹമ്മദ് സക്കരിയ (കൂപ്പണ്‍ നമ്പര്‍: SSS401110950) എന്നിവര്‍ 150 ഗ്രാം സ്വര്‍ണം വീതവും നേടി.

മൂന്നാം സമ്മാന വിജയികളായ ബിലാല്‍ ആലിക്കല്‍ (കൂപ്പണ്‍ നമ്പര്‍: SSS400807616), മുഹമ്മദ് കുഞ്ഞി (കൂപ്പണ്‍ നമ്പര്‍: SSS400445069), ജാബിര്‍ മീത്താല്‍ ജാബിര്‍ (കൂപ്പണ്‍ നമ്പര്‍: SSS400223440) എന്നിവര്‍ക്ക് 100 ഗ്രാം സ്വര്‍ണം വീതവും സമ്മാനമായി ലഭിക്കും.

2024 ഏപ്രില്‍ 20ന് അവസാനിക്കുന്ന ഷോപ്പ് ആന്റ് ഷൈന്‍ മെഗാ പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ- റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ/ാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും 1 കിലോ സ്വര്‍ണം 7 വിജയികള്‍ക്കാണ് നല്‍കുന്നത്. ഈ പ്രമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് 2024 മാര്‍ച്ച് 3ന് ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് 16 ലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!