സഫറാന്‍ സ്ട്രീറ്റ് താത്ക്കാലികമായി അടച്ചിടും

Web Desk
0 Min Read

ദോഹ: പൊതുമരാമത്ത് അതോറിറ്റി അഷ്ഗല്‍ സഫറാന്‍ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് പ്രത്യേകിച്ച് അല്‍ ഖവാസ് സ്ട്രീറ്റിനും സ്ട്രീറ്റ് 1710നും ഇടയിലുള്ള രണ്ട് ദിശകളില്‍ താത്ക്കാലികമായി റോഡ് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.

city exchange

ജൂലൈ ഒന്‍പത് ബുധനാഴ്ച മുതല്‍ ടാര്‍ജറ്റ്, റോഡ് അടയാളങ്ങള്‍, അടയാളപ്പെടുത്തല്‍ ജോലികള്‍ എന്നിവ നടപ്പിലാക്കുന്നതിനായി അടച്ചിടും.

ഇക്കാരണത്താല്‍, വാഹനമോടിക്കുന്നവര്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ അല്‍ മസ്രൂഅ റോഡ്, തുടര്‍ന്ന് സ്ട്രീറ്റ് 1710 അല്ലെങ്കില്‍ അല്‍ ഖാസ് സ്ട്രീറ്റ് എന്നിവ ഉപയോഗിക്കണമെന്ന് അഷ്ഗല്‍ നിര്‍ദ്ദേശിച്ചു.

Share This Article
Leave a Comment
error: Content is protected !!