ചരമം- സമീന്ദ്രാദേവി

Web Desk
0 Min Read

കോഴിക്കോട്: പരേതനായ പാലക്കോട്ട് വയല്‍ ചേടംശ്ശേരി രാധാകൃഷ്ണന്‍ നായരുടെ ഭാര്യ ശരത് ഹൗസില്‍ സമീന്ദ്രാദേവി (71) നിര്യാതയായി.

city exchange

മക്കള്‍: ശരത് (ഖത്തര്‍), സിജിത്ത് (ആപ്‌കോ ഹോണ്ട), ശ്യാംജിത്ത് (എഫ് എം റേഡിയോ). മരുമക്കള്‍: രശ്മി (ഹമദ് ഹോസ്പിറ്റല്‍ ഖത്തര്‍), വിമിജ, നീതു.

പിതാവ്: ഒതയമംഗലം ഭാസ്‌കരന്‍ നായര്‍. മാതാവ്: പുതുക്കുടി കല്യാണിക്കുട്ടി അമ്മ.

- Advertisement -
Ad image

സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയ്ക്ക് വീട്ടുവളപ്പില്‍.

Share This Article
Leave a Comment
error: Content is protected !!