സൗദി രാജകുമാരന്‍ അന്തരിച്ചു

Web Desk
0 Min Read

റിയാദ്: സൗദി രാജകുമാരന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ ആലുസൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മയ്യിത്ത് നമസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ട് അസര്‍ നമസ്‌ക്കാരത്തിന് ശേഷം റിയാദിലെ തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ നടക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!