സ്വപ്‌നസുന്ദരിയിലെ രണ്ടാം ഗാനം റിലീസ് ചെയ്തു

Web Desk
0 Min Read

തിരുവനന്തപുരം: കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന സ്വപ്നസുന്ദരി എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു ‘ചന്ദന മഴ പൊഴിയും അനുരാഗ പൗര്‍ണമിയില്‍…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചത് സുഭാഷ് ചേര്‍ത്തലയും സംഗീതം നല്‍കിയത് അജിത്ത് സുകുമാരനും ആണ്. നജീം അര്‍ഷാദും ശോഭ ശിവാനിയുമാണ് ഗായകര്‍. ഷാരോണ്‍ സഹീമും മുഹമ്മദ് സാജിദ് സലാമുമാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!