കള്ളപ്പണം വെളുപ്പിച്ച ഏഴു പേര്‍ അറസ്റ്റില്‍

Web Desk
0 Min Read

ദോഹ: കള്ളപ്പണം വെളുപ്പിച്ചതിന് ഏഴ് അറബ് വംശജരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന വകുപ്പ് അറസ്റ്റ് ചെയ്തു. ആഡംബര കാറുകള്‍ വാങ്ങി കയറ്റുമതി ചെയ്ത് അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ അറബ് പൗരന്മാര്‍ അറസ്റ്റിലായത്.

city exchange

ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൂര്‍ത്തിയാക്കി കുറ്റവാളികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!