

ദോഹ: ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമവും സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2022 സമ്മാനദാനവും 21ന് വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.

പാലക്കാട് എം എല്‍ എ ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
