സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍

Web Desk
0 Min Read

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് തരൂരിനെ കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വിധിച്ചു. ജഡജി ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. ശശി തരൂരിനെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് വിവരം.

city exchange
Share This Article
Leave a Comment
error: Content is protected !!