ജോര്‍ദാന്‍ കിരീടാവകാശിയുടെ വിവാഹത്തില്‍ ശൈഖ മോസ പങ്കെടുത്തു

Web Desk
0 Min Read

അമ്മാന്‍: ജോര്‍ദാന്‍ കിരീടാവകാശി അല്‍ ഹുസൈന്‍ ബിന്‍ അബ്ദുല്ല രണ്ടാമന്റെയും രാജകുമാരി രാജ്വ അല്‍ ഹുസൈന്റെയും രാജകീയ വിവാഹ ചടങ്ങില്‍ ശൈഖ മോസ ബിന്‍ത് നാസര്‍ പങ്കെടുത്തു. അമ്മാനിലെ സഹ്റാന്‍ കൊട്ടാരത്തിലായിരുന്നു ചടങ്ങ്.

city exchange

കിംഗ് അബ്ദുല്ല രണ്ടാമനും രാജ്ഞി റാനിയ അല്‍ അബ്ദുള്ളയ്ക്കും മകന്റെ വിവാഹത്തില്‍ ശൈഖ മോസ ബിന്‍ത് നാസര്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയും അവര്‍ക്ക് ഐശ്വര്യപൂര്‍ണ്ണമായ ദാമ്പത്യവും ശാശ്വത സന്തോഷവും നേരുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!