ചരമം- താഹിറ

Web Desk
0 Min Read

തലശ്ശേരി: പാറാല്‍ വായനശാലക്ക് സമീപം ‘തനിമയി’ല്‍ എം പി യൂസുഫിന്റെ ഭാര്യ താഹിറ നിര്യാതയായി. പരേതരായ പി കെ അബ്ദുല്‍ ഖാദറിന്റെയും ബീച്ചുവിന്റെയും മകളാണ്.

city exchange

മക്കള്‍: തസ്‌നി, തമിം, തകിയ, തസ്മിയ, തനിഷ
മരുമക്കള്‍: സാകിര്‍, അബ്ദുല്‍ ജലീല്‍, കമറുദ്ദീന്‍, ഇജാസ്, രഹന.

ഖബറടക്കം ജുമുഅക്ക് ശേഷം പാറാല്‍ ജുമാമസ്ജിദില്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!