അന്ന് നടന്ന രാത്രി ചിത്രീകരണം പൂര്‍ത്തിയായി

Web Desk
0 Min Read

ദോഹ: അന്ന് നടന്ന രാത്രി എന്ന ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണം ഖത്തറില്‍ പൂര്‍ത്തിയായി. ഷാഹിദ് പുത്തനത്താണി സംവിധാനവും ക്യാമറയും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിമിന്റെ കഥയും തിരക്കഥയും രചിച്ചത് സജീവ് കോട്ടപ്പുറമാണ്.

city exchange

മെഹറിനിസയുടെ നിര്‍മ്മാണത്തില്‍ സിനി മിറാക്കിള്‍ യൂട്യൂബ് ചാനലിലാണ് സംപ്രേഷണം ചെയ്യുക. ഷാഹിദ് പുത്തനത്താണി ഇതിനകം നിരവധി ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും ഹോം സിനിമകളും സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!