
ദോഹ: മലയാള ചലച്ചിത്ര സംവിധായകന്‍ സിദ്ദീഖ് ഓര്‍മയായി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. സിദ്ദീഖിന്റെ ഓര്‍മകളുമായി ദോഹയിലെ മലയാളികള്‍ ഒരിക്കല്‍ കൂടി സംഗമിക്കുന്നു.

എട്ടാം തിയ്യതി വൈകിട്ട് ആറരയ്ക്ക് ഐ സി സി അശോക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ സംവിധായകന്‍ സിബി മലയില്‍ അനുസ്മരണ ഭാഷണം നടത്തും.
