സിനി അപ്പുവിന്റെ ‘കവിതത്തുമ്പികള്‍’ പ്രകാശനം സംസ്‌കൃതി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍

Web Desk
0 Min Read

ദോഹ: ആരോഗ്യ പ്രവര്‍ത്തകയും സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ സിനി അപ്പുവിന്റെ പ്രഥമ കവിതാ സമാഹാരം ‘കവിതത്തുമ്പികള്‍’ ഈ മാസം അവസാനം നടക്കുന്ന സംസ്‌കൃതി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രകാശനം ചെയ്യും. കവിതാ സമാഹാരത്തിന്റെ കവര്‍ പ്രകാശനം ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് നിര്‍വഹിച്ചു.

city exchange

സൈന്ധവ ബുക്‌സാണ് കവിതത്തുമ്പികള്‍ പ്രസിദ്ധീകരിക്കുന്നത്. 86 കവിതകളാണ് സമാഹാരത്തിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!