സ്പന്ദനം കുവൈത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു

Web Desk
0 Min Read

കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സിസ്, കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കുന്നില്‍ എ്‌നിവര്‍ ഉദ്ഘാടനം ചെയ്തു. ബിജു ഭവന്‍സ് അധ്യക്ഷത വഹിച്ചു.

city exchange

സജിമാത്യു, മോളിക്കുട്ടി, ശ്രീകുമാര്‍, സിന്ധുവീണ, സന്തോഷ് ടി എന്‍ എന്നിവര്‍ പ്രസംഗിച്ചു. സക്കീര്‍, ശിവന്‍, അനില, ഹുസൈന്‍ എ കെ, അനു ഡേവിസ്, നാസര്‍, മിനി, സുരേഷ്‌കുമാര്‍, ഹനീഫ ഇടശ്ശേരി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!