സ്പീക്കര്‍ എ എന്‍ ശംസീര്‍ ആശുപത്രി വിട്ടു

Web Desk
0 Min Read

തലശ്ശേരി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്പീക്കര്‍ എ എന്‍ ശംസീര്‍ ആശുപത്രി വിട്ടു. രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സ്പീക്കര്‍ക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!