വര്‍ഷാവസാന അവധി ദിവസങ്ങളില്‍ ഹമദ് വിമാനത്താവളത്തില്‍ പ്രത്യേക പാര്‍ക്കിംഗ് നിരക്കുകള്‍

Web Desk
0 Min Read

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വര്‍ഷാവസാന അവധി ദിനങ്ങളില്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാര്‍ക്കിംഗ് പാക്കേജുകള്‍ പ്രഖ്യാപിച്ചു.

city exchange

പാര്‍ക്കിംഗ് സ്ഥലം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള നിരക്കുകള്‍ ഒന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് 250 റിയാലാണ്‌നിരക്ക്. നാലു മുതല്‍ ഏഴ് ദിവസത്തേക്ക് 350 റിയാലും എട്ടു മുതല്‍ 14 ദിവസത്തേക്ക് 450 റിയാലുമാണ് നിരക്ക് ഈടാക്കുക.

Share This Article
Leave a Comment
error: Content is protected !!