ദോഹ: മലയാള മനോരമ ഖത്തര്‍ റിപ്പോര്‍ട്ടറായിരുന്ന ശ്രീദേവി ജോയിയുടെ ഭര്‍ത്താവും ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ജോയ് മാത്യു (ജോമോന്‍- 48) ഖത്തറില്‍ നിര്യാതനായി. സീനിയര്‍ ഇവന്റ് മാനേജരായി ഖത്തറില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. വൈക്കം സ്വദേശിയാണ്.