എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിക്കും

Web Desk
0 Min Read

ആലുവ: താലൂക്ക് മുസ്‌ലിം ജമാഅത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയവരെ ആദരിക്കും. താലൂക്കിലെ മഹല്ലുകളില്‍പ്പെട്ടവരെയാണ് ആദരിക്കുക. അര്‍ഹരായവര്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും മേല്‍വിലാസവും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഓഗസ്റ്റ് 10ന് മുന്‍പ് ആലുവ നജാത്ത് ആശുപത്രി ഓഫിസില്‍ ഏല്‍പ്പിക്കേണ്ടതാണെന്ന് താലൂക്ക് ജനറല്‍ സെക്രട്ടറി നാസര്‍ മുട്ടത്തില്‍ അറിയിച്ചു. ഫോണ്‍: 9447578204, 9847200013.

city exchange
Share This Article
Leave a Comment
error: Content is protected !!