സുരേഷ് ഗോപിക്ക് മലബാര്‍ ചേംബര്‍ നിവേദനം നല്കി

Web Desk
0 Min Read

കോഴിക്കോട്: മലബാറിലെയും കോഴിക്കോട്ടെയും വിവിധ വികസന വിഷയങ്ങള്‍ മുന്‍ നിര്‍ത്തി കേന്ദ്ര ടൂറിസം- പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് നിവേദനം നല്കി.

city exchange

കോഴിക്കോട് എയര്‍പോര്‍ട്ടിലെ വലിയ വിമാനങ്ങളുടെ പ്രവേശനം, എംയിസ്, ബേപ്പൂര്‍ തുറമുഖ വികസനം എന്നീ കാര്യങ്ങളെക്കുറിച്ച് മലബാര്‍ ചേംബര്‍ വൈ പ്രസിഡന്റ് എം ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തി.

ഭാരവാഹികളായ അബ്ദുറഹിമാന്‍, ഗോപകുമാര്‍, മാനുവല്‍ ഉതുപ്പ്, സഞ്ജീവ് സാബു, വൈസ് പ്രസിഡൻ്റ്റ് എം പി അഹമ്മദ്, എക്സിക്യൂട്ടീവ് കമ്മിറ്റി ടാം ടൺ ജൗഹർ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

Share This Article
Leave a Comment
error: Content is protected !!