

ദോഹ: ബെസ്റ്റ് മീഡിയ ഖത്തറിനു വേണ്ടി റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്ത് സുല്‍ഫിക്കര്‍ റെജി മണ്ണേല്‍ മുഖ്യഅവതാരകനായി ഫ്‌ളവേഴ്‌സ് 24 ചാനലില്‍ ഞായറാഴ്ച രാത്രി ഖത്തര്‍ സമയം പത്തു മണിക്ക് സംപ്രേഷണം ചെയ്യുന്ന നോമ്പുകാലത്തില്‍ നന്മയുടെ വര്‍ത്തമാനത്തില്‍ സ്വാമി സന്ദീപാനന്ദ ഗിരി സന്ദേശനം നല്‍കും.


ഹൃദയപൂര്‍വ്വത്തില്‍ റീമാഷ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ റഷീദ് ചൊവ്വ സുല്‍ഫിക്കര്‍ റെജി മണ്ണേലുമായി സംസാരിക്കും.


രുചിപ്പുരയില്‍ ചിക്കന്‍ പൊട്ടാറ്റോ റോളുമായി ഫൗസിയ ലത്തീഫ് ഹസ്‌റത്തിനോടൊപ്പം ചേരും.

