സെയ്യിദ് സിറാജുദ്ദീന്‍ ഡോ. എ പി ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഖത്തര്‍ കോര്‍ഡിനേറ്റര്‍

Web Desk
0 Min Read

ദോഹ: ഡോ. എ പി ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഖത്തര്‍ കോര്‍ഡിനേറ്ററായി സെയ്യിദ് സിറാജുദ്ദീനെ തെരഞ്ഞെടുത്തു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രോത്സഹനം നല്‍കുന്ന ഡോ. എ പി ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!