

ദോഹ: തഅലീമുല് ഖുര്‍ആന്‍ മദ്റസ വിദ്യാര്‍ഥികളുടെ കലാമാമാങ്കത്തിന് അല്‍ വുഖൈര്‍ അല്‍ മെഷാഫ് പോഡാര്‍ പേള്‍ സ്കളില്‍ തുടക്കമായി. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഉച്ചക്ക് ഒരു മണിക്ക് ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന് നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.

വിനോദ് വി നായര്‍, എസ് എ എം ബഷീര്‍, അഹമ്മദ് കുട്ടി ആറളയില്‍, അഡ്വ. ജാഫര്‍ഖാന്‍, എ പി മണികണ്ഠന്, എന്‍ കെ മുസ്തഫ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

വൈകിട്ട് ഏഴിന് ശഹീന്‍ ബാബു താനൂരും നിസാമുദ്ദീന്‍ പെരിന്തല്‍മണ്ണയും നയിക്കുന്ന ഇശല്‍ നിലാവ് അരങ്ങേറും.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

