ശനിയാഴ്ച സ്‌പെഷ്യല്‍ ലഞ്ച് ബഫെയുമായി താജ് ബിരിയാണി

Web Desk
0 Min Read

ദോഹ: ഖത്തറില്‍ പുതിയ രുചി അടയാളപ്പെടുത്തുന്ന താജ് ബിരിയാണി റസ്റ്റോറന്റ് ഭക്ഷണ പ്രിയര്‍ക്കായി ശനിയാഴ്ചകളില്‍ ലഞ്ച് ബഫെ ഒരുക്കുന്നു.

city exchange

മുതിര്‍ന്നവര്‍ക്ക് 38 റിയാലും കുട്ടികള്‍ക്ക് 20 റിയാലും ഈടാക്കുന്ന ലഞ്ച് ബഫെ ഓരോ സന്ദര്‍ശനവും ആസ്വാദകര്‍ക്ക് ഒരു വിരുന്നായിക്കുമെന്ന പ്രമേയത്തിലാണ് താജ് ബിരിയാണി റസ്‌റ്റോറന്റ് ഒരുക്കുന്നത്.

മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 44365676, 51365676 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. നജ്മയിലെ അല്‍ ഷഹാം സ്ട്രീറ്റിലാണ് താജ് ബിരിയാണി റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!