പ്രമുഖ കഫേ ബ്രാന്‍ഡായ ടീ സ്റ്റോപ്പിന്റെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്

Web Desk
0 Min Read

ദോഹ: ഖത്തറിലെ പ്രമുഖ കഫേ ബ്രാന്‍ഡായ ടീ സ്റ്റോപ്പിന്റെ അഞ്ചാമത് ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇന്ന്. മത്താര്‍ ഖദീം സ്ട്രീറ്റില്‍ സെപ്തംബര്‍ 26 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ‘ഡോളി കി താപ്രി നാഗ്പുര്‍’ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.

city exchange

നിലവില്‍ ടീ സ്റ്റോപ്പിന് അല്‍ നാസര്‍, മുര്‍റ, ബിന്‍ ഉംറാന്‍, വെസ്റ്റ് വേ തുടങ്ങിയ ഇടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. രുചി വൈവിധ്യങ്ങള്‍ കൊണ്ട് ഇതിനോടകം തന്നെ ഭക്ഷണപ്രിയരുടെ ശ്രദ്ധയാകര്‍ഷിച്ച ടീ സ്റ്റോപ്പ് ഗ്രൂപ്പ് വളരെ വ്യത്യസ്തമായാണ് മത്താര്‍ ഖദീം സ്ട്രീറ്റിലെ ഔട്ട്ലെറ്റ് ഒരുക്കിയിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!