ഖത്തറില്‍ വ്യാഴാഴ്ച താപനില വര്‍ധിച്ചേക്കും

Web Desk
0 Min Read

ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ഏപ്രില്‍ 27ന് വ്യാഴാഴ്ച താരതമ്യേന ചൂടുകൂടിയ പകല്‍ സമയമായിരിക്കും അനുഭവപ്പെടുക. ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും 24നും 35നും ഇടയില്‍ ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില.

city exchange

കടല്‍ത്തീരത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 15 നോട്ട് വരെയാകാം. ചില സമയങ്ങളില്‍ 23 നോട്ട് വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

Share This Article
Leave a Comment
error: Content is protected !!