തായല്‍ കുനിയില്‍ റഊഫിന്റെ മയ്യിത്ത് ഖബറടക്കി

Web Desk
0 Min Read

ദോഹ: ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം നിര്യാതനായ കോഴിക്കോട് പുതിയങ്ങാടി ജസീറ മന്‍സിലില്‍ പരേതരായ കുഞ്ഞിക്കോയ തങ്ങളുടെയും അയിഷാ ബീവിയുടെയും മകന്‍ തായല്‍ കുനിയില്‍ റഊഫിന്റെ (77) മയ്യിത്ത് ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ കബറടക്കം നടത്തിയതായി കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

city exchange

ഭാര്യ: സൗദ റഊഫ്. മക്കള്‍: മുഹമ്മദ് ജാബിര്‍ റഊഫ്, ജസീറ റഊഫ്, മുഹമ്മദ് ജാസിം റഊഫ്.

Share This Article
Leave a Comment
error: Content is protected !!