കാസര്‍ഗോഡ് സ്വദേശി ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: കാഞ്ഞങ്ങാട് ബല്ലാകടപ്പുറം മൊവ്വല്‍ പറയങ്ങാനം സ്വദേശി മൗലകിരിയാത്ത് അബ്ദുല്‍ റഹിമാന്‍- അയിഷാബി ദമ്പതികളുടെ മകന്‍ എം കെ കുഞ്ഞമ്മദ് (56) ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി.

city exchange

ഖത്തറില്‍ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: മുനീറാ കുഞ്ഞമ്മദ്.
കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

Share This Article
Leave a Comment
error: Content is protected !!