ഗാസയില്‍ നിന്ന് പരിക്കേറ്റ ഫലസ്തീനികളുടെ പതിനഞ്ചാമത് ബാച്ച് ചികിത്സയ്ക്ക് ദോഹയിലെത്തി

Web Desk
0 Min Read

ദോഹ: ഗാസ മുനമ്പില്‍ പരിക്കേറ്റ 15-ാം ബാച്ച് ഫലസ്തീനികളെ ദോഹയില്‍ ചികിത്സിക്കുന്നതിനായി ഖത്തര്‍ സായുധ സേനയുടെ വിമാനം ദോഹയില്‍ ലാന്‍ഡ് ചെയ്തു. സ്ട്രിപ്പില്‍ നിന്ന് 1,500 ഫലസ്തീനികളാണ് എത്തിച്ചേര്‍ന്നത്.

city exchange

ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി സഹകരിച്ച് ഖത്തര്‍ ഭരണകൂടത്തിന്റെ ഉറച്ച പിന്തുണയുടെയും ഗാസ മുനമ്പിലെ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെയും തുടര്‍ച്ചയാണ് ഈ സംരംഭം.

Share This Article
Leave a Comment
error: Content is protected !!