മരുമകളെ വെട്ടിക്കൊലപ്പെടുത്തിയ വൃദ്ധന്‍ തൂങ്ങി മരിച്ചു

Web Desk
0 Min Read

പറവൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വൃദ്ധന്‍ തൂങ്ങിമരിച്ചു. വടക്കുംപുറം എസ് എന്‍ റോഡില്‍ കാനപ്പിള്ളി സെബാസ്റ്റ്യനാണ് (65) മരുമകള്‍ ഷാനു (34)വിനെ വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് സെബാസ്റ്റ്യന്‍ തൂങ്ങിമരിക്കുകയായിരുന്നു.

city exchange

വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!