

തലശ്ശേരി: എം ആര്‍ എ സ്ഥാപനങ്ങളുടെ ഉടമ പരേതനായ അബ്ദുല്ലയുടെ മകന്‍ എം ആര്‍ എ മജീദ് നാട്ടില്‍ നിര്യാതനായി. പെരിങ്ങത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഭാര്യ: ഭാര്യ നന്നാടത്തിത്തില്‍ ശാഹിദ (പുല്ലൂക്കര). മക്കള്‍: സാജിദ്, ശാഹിദ്, അബ്ദുല്ല, ശഹാന, ശംന, സഹല. മരുമക്കള്‍: സഫീര്‍, നസീഫ്, നഹിതല്‍, മുഫീദ, ഹിബ.

മാതാവ്: കോവുമ്മല്‍ നഫീസ ഹജ്ജുമ്മ. സഹോദരങ്ങള്‍: എം ആര്‍ എ കുഞ്ഞമ്മത് ഹാജി, അയ്യൂബ്, നിസാര്‍, ഗദ്ധാഫി, ഉമൈമത്ത്, ശരീഫ.
